Kerala Agricultural University
Kerala Agricultural University
  • 480
  • 3 602 846

Відео

Farm Extension Manager
Переглядів 399Місяць тому
Farm Extension Manager
Admission Date Extended | All New Courses | Kerala Agricultural University
Переглядів 1,8 тис.Місяць тому
Admission Date Extended | All New Courses | Kerala Agricultural University
Velayum Pooravum | കാഴ്ച്ചകൾ | EP1 | Cult Culture Agriculture
Переглядів 306Місяць тому
Velayum Pooravum | കാഴ്ച്ചകൾ | EP1 | Cult Culture Agriculture
Value Addition in Cashew Apple |Cashew Reasearch Station Madakathara, Value Addition in Cashew Apple
Переглядів 7842 місяці тому
Value Addition in Cashew Apple |Cashew Reasearch Station Madakathara, Value Addition in Cashew Apple
KAU at a glance | Kerala Agricultural University
Переглядів 1,5 тис.2 місяці тому
KAU at a glance | Kerala Agricultural University
Education @ Kerala Agricultural University | കേരള കാർഷിക സർവ്വകലാശാല
Переглядів 1,4 тис.2 місяці тому
Education @ Kerala Agricultural University | കേരള കാർഷിക സർവ്വകലാശാല
കേരള കാർഷിക സർവ്വകലാശാലയുടെ ഈ വർഷത്തെ പുതിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം
Переглядів 7312 місяці тому
കേരള കാർഷിക സർവ്വകലാശാലയുടെ ഈ വർഷത്തെ പുതിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം
നെൽകൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.. | Kerala Agricultural University
Переглядів 1 тис.2 місяці тому
നെൽകൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.. | Kerala Agricultural University
KAU Pavilion Thrissur Pooram Exhibition
Переглядів 9603 місяці тому
KAU Pavilion Thrissur Pooram Exhibition
ആനച്ചമയം | aanachamayam | Cult Culure Agriculture | Kerala Agricultural University | Thrissur pooram
Переглядів 3363 місяці тому
ആനച്ചമയം | aanachamayam | Cult Culure Agriculture | Kerala Agricultural University | Thrissur pooram
DIFFUSION OF KAU AMARANTHUS VARIETIES | KERALA| കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ ചീര ഇനങ്ങൾ
Переглядів 4594 місяці тому
DIFFUSION OF KAU AMARANTHUS VARIETIES | KERALA| കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ ചീര ഇനങ്ങൾ
Biogas from Household waste | ഗാർഹിക മാലിന്യ സംസ്കരണത്തിലൂടെ ബയോഗ്യാസ് | KVK Alappuzha
Переглядів 1,3 тис.4 місяці тому
Biogas from Household waste | ഗാർഹിക മാലിന്യ സംസ്കരണത്തിലൂടെ ബയോഗ്യാസ് | KVK Alappuzha
പോളയിൽ നിന്നും ജൈവ വളം | Compost from aquatic weeds using EM | KVK Alappuzha | DOE KAU
Переглядів 7954 місяці тому
പോളയിൽ നിന്നും ജൈവ വളം | Compost from aquatic weeds using EM | KVK Alappuzha | DOE KAU
Egger Nursery | KVK Alappuzha | Directorate of Extension
Переглядів 5594 місяці тому
Egger Nursery | KVK Alappuzha | Directorate of Extension
Mudiyeduppu Vazhappilly മുടിയെടുപ്പ് | Cult Culture Agriculture | ATIC | KAU
Переглядів 4164 місяці тому
Mudiyeduppu Vazhappilly മുടിയെടുപ്പ് | Cult Culture Agriculture | ATIC | KAU
DIFFUSION OF KAU RICE VARIETIES | TRIVANDRUM | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
Переглядів 3165 місяців тому
DIFFUSION OF KAU RICE VARIETIES | TRIVANDRUM | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
DIFFUSION OF KAU RICE VARIETIES | KOLLAM | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
Переглядів 1995 місяців тому
DIFFUSION OF KAU RICE VARIETIES | KOLLAM | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
DIFFUSION OF KAU RICE VARIETIES | PATHANAMTHITTA | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
Переглядів 665 місяців тому
DIFFUSION OF KAU RICE VARIETIES | PATHANAMTHITTA | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
DIFFUSION OF KAU RICE VARIETIES | ALAPPUZHA | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
Переглядів 3755 місяців тому
DIFFUSION OF KAU RICE VARIETIES | ALAPPUZHA | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
DIFFUSION OF KAU RICE VARIETIES | KOTTAYAM | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
Переглядів 635 місяців тому
DIFFUSION OF KAU RICE VARIETIES | KOTTAYAM | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
DIFFUSION OF KAU RICE VARIETIES | IDUKKI | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
Переглядів 515 місяців тому
DIFFUSION OF KAU RICE VARIETIES | IDUKKI | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
DIFFUSION OF KAU RICE VARIETIES | ERNAKULAM | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
Переглядів 455 місяців тому
DIFFUSION OF KAU RICE VARIETIES | ERNAKULAM | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
DIFFUSION OF KAU RICE VARIETIES | THRISSUR | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
Переглядів 945 місяців тому
DIFFUSION OF KAU RICE VARIETIES | THRISSUR | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
DIFFUSION OF KAU RICE VARIETIES | PALAKKADU | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
Переглядів 625 місяців тому
DIFFUSION OF KAU RICE VARIETIES | PALAKKADU | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
DIFFUSION OF KAU RICE VARIETIES | MALAPPURAM | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
Переглядів 605 місяців тому
DIFFUSION OF KAU RICE VARIETIES | MALAPPURAM | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
DIFFUSION OF KAU RICE VARIETIES | KOZHIKODE | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
Переглядів 335 місяців тому
DIFFUSION OF KAU RICE VARIETIES | KOZHIKODE | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
DIFFUSION OF KAU RICE VARIETIES | WAYANAD | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
Переглядів 1245 місяців тому
DIFFUSION OF KAU RICE VARIETIES | WAYANAD | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
DIFFUSION OF KAU RICE VARIETIES | KANNUR | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
Переглядів 775 місяців тому
DIFFUSION OF KAU RICE VARIETIES | KANNUR | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
DIFFUSION OF KAU RICE VARIETIES | KASARAGODE | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ
Переглядів 775 місяців тому
DIFFUSION OF KAU RICE VARIETIES | KASARAGODE | കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നെല്ലിനങ്ങൾ

КОМЕНТАРІ

  • @user-hi2kp9ct1v
    @user-hi2kp9ct1v День тому

    വളരെ പ്രയോജനകരമായ വീഡിയോ. കർഷകസംഘം കാലടി പഞ്ചായത്ത് സെക്രട്ടറി

  • @vaiga6627
    @vaiga6627 3 дні тому

    Great!❤

  • @sureshesubramannian932
    @sureshesubramannian932 3 дні тому

    Thank u madam fir the information

  • @royjoseph3570
    @royjoseph3570 5 днів тому

    Mm jiജിക്ക് u

  • @lakshmi34535
    @lakshmi34535 6 днів тому

    very good subscribed

  • @Hypeecruzo
    @Hypeecruzo 6 днів тому

    Merit aayitt kitto admission??

  • @santhakumarip7617
    @santhakumarip7617 9 днів тому

    കോളജിൽ പലതവണ പാടി രോമാഞ്ച കമ്പള അണിഞ്ഞ്ടുണ്ട്

  • @alkasoli4002
    @alkasoli4002 9 днів тому

    Agriculture is usually monoculture aanu ... for eg: rubber plantation, plantain etc...that don't helps the wild... Nature ennu paranjal biodiversity aanu... permaculture is a best option...enni varrunna available landilekkillum biodiversity nilanirthukka

  • @goodechotech5196
    @goodechotech5196 10 днів тому

    Mam does azzadiractin kills those lac insect...

  • @sreejlal8425
    @sreejlal8425 13 днів тому

    Malayam presntation ellea

  • @sadasivankb1306
    @sadasivankb1306 14 днів тому

    Pl send contact number

  • @vanceofthetube
    @vanceofthetube 17 днів тому

    Apart from the research station, where else can I procure the plants?

  • @prakashpj6314
    @prakashpj6314 18 днів тому

    Pottatharam😂

  • @unnikrishnan.t.vkundayath1793
    @unnikrishnan.t.vkundayath1793 19 днів тому

    അമരവിള നീറകത്തല ഭദ്രകാളീ ക്ഷേത്രത്തിൽ 6 വർഷത്തിലൊരിക്കൽ പറണേറ്റ് നടത്തുന്നുണ്ട്.

  • @ayurvillage3860
    @ayurvillage3860 20 днів тому

  • @ayurvillage3860
    @ayurvillage3860 20 днів тому

    👍

  • @user-hk3eh3tb8y
    @user-hk3eh3tb8y 20 днів тому

    ❤️🥰❤️

  • @ab27nhc79
    @ab27nhc79 20 днів тому

    ❤❤

  • @sindhubimal1036
    @sindhubimal1036 20 днів тому

    👏👏👏👍👍👍

  • @sureshesubramannian932
    @sureshesubramannian932 20 днів тому

    Thanks a lot for venturing into such novel ideas. Hats off to KAU. Expecting much more such videos to understand the culture of my Gods own state.

  • @sreekuttan3514
    @sreekuttan3514 22 дні тому

    ഇതു nemits വേര് പുഴു ഇതാണ് കാരണം

  • @gpn2601
    @gpn2601 23 дні тому

    ഇരുമ്പൊ ലക്ക വിഴുങ്ങിയിട്ട് ചുക്കുകഷായം കുടിച്ചാൽ മാറുമോ സാറന്മാരേ ? നമ്മുടെ ശമ്പളം കൃത്യമായി കിട്ടുന്നുണ്ടല്ലോ!

  • @komukuttyk2905
    @komukuttyk2905 23 дні тому

    Dear madom precision farmimgil etjellam ethellam alavil ennu parayumo

  • @komukuttyk2905
    @komukuttyk2905 23 дні тому

    Precision farmingil malkenda rasavalngal ethrllam ethra alavil paranju tharamo

  • @komukuttyk2905
    @komukuttyk2905 23 дні тому

    Msdam, precidon krishiyil upyogikunna valavum alavum onnuparayamo

  • @kmhk991
    @kmhk991 23 дні тому

    Pattambi ❤

  • @kmhk991
    @kmhk991 23 дні тому

    Pattambi ❤

  • @sharafsimla985
    @sharafsimla985 24 дні тому

    So where is Kau Mannuthy Thrissur and BRS Kannara which is high Contribution to the kerala and other പാർട്ട്‌ of our 🇮🇳

  • @francisxavier8971
    @francisxavier8971 Місяць тому

    How to develop kutti papper from length one?

  • @soumyathazhthedath1534
    @soumyathazhthedath1534 Місяць тому

    suqer

  • @re6tro_703
    @re6tro_703 Місяць тому

    Admission procedure enganeyanu

  • @RaveendranPoyya
    @RaveendranPoyya Місяць тому

    വളരെ പ്രായം കുറഞ്ഞ നേന്ത്രവാഴ കുലയ്ക്കുന്നു. ചെറിയ കന്നുകൾ വരെ കുലയ്ക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

  • @SurprisedDinosaur-lq5qx
    @SurprisedDinosaur-lq5qx Місяць тому

    കോഴിക്കോട് എവിടെ കിട്ടും

  • @pramodvlog4948
    @pramodvlog4948 Місяць тому

    മാഡം മണ്ണുത്തി യിൽ വന്നാൽ നല്ല ഇനം കുറ്റി കുരുമുളക് കിട്ടുമോ അവിടെ എന്ധോക്കെ ചെടികൾ ആണ് ഉള്ളത് വിപണം തിന്

    • @Aurorr
      @Aurorr Місяць тому

      Central nursery de number ll contact cheyu.

  • @hima.s.m4736
    @hima.s.m4736 Місяць тому

    Diploma in agriculture science exam ennayirikum?

  • @anilasunil8127
    @anilasunil8127 Місяць тому

    Haseena mam calicut undayirunna Bhaskaran uncle nte daughter aano

  • @KCGeorgeGeorge-rs1jh
    @KCGeorgeGeorge-rs1jh Місяць тому

    Coronavirus

  • @vinusahadevan5371
    @vinusahadevan5371 Місяць тому

    No response about any complaint from kattachalkuzhui coconut research center

  • @ZiyafathimaCMZiyaZeba
    @ZiyafathimaCMZiyaZeba Місяць тому

    Super🌹❤

  • @user-ip3lu3zk5y
    @user-ip3lu3zk5y Місяць тому

    SC studentinu neetnu ethra mark venam admission kittan

  • @jayachandrangopalan5345
    @jayachandrangopalan5345 Місяць тому

    Mushroom seed pellett kittumo atra ruyanu. Appol varnam.

  • @Babutk-of5qe
    @Babutk-of5qe Місяць тому

    👏👌❤️

  • @neelakantannittoor77
    @neelakantannittoor77 Місяць тому

    Keeyu keeeyu❤

  • @strawberry_106
    @strawberry_106 Місяць тому

    How do i get admisiion there

    • @ssann70
      @ssann70 Місяць тому

      Most bachelor's courses are admitted through neet and keam registration is mandatory. For diploma courses you have to write university entrance exam. Pls check their website from time to time. The prospectus will give you details on how to apply

  • @marykurian4912
    @marykurian4912 Місяць тому

    വിത്ത് എവിടെ കിട്ടും

  • @minielizabeth6416
    @minielizabeth6416 Місяць тому

    ഇന്നത്തെ (19/06/2024) മലയാള മനോരമയിൽ (തരംഗങ്ങളിൽ പനച്ചി) ഈ പാട്ടിനെ പറ്റി പറഞ്ഞത് കണ്ടവരുണ്ടോ....

  • @lakshmanant8638
    @lakshmanant8638 Місяць тому

    Phone no

  • @sajmis9429
    @sajmis9429 Місяць тому

    Icar accredited aahno evde? Plzz reply

  • @adarshkumar8a_34
    @adarshkumar8a_34 Місяць тому

    കുല വന്ന ഏത്ത വാഴയുടെ ഇലകൾ പഴുത്തു ഒടിയുന്നത് എന്ത് കൊണ്ടാണ് ഒന്ന് പറഞ്ഞു തെരമോ

  • @STORYTaylorXx
    @STORYTaylorXx Місяць тому

    തേരും കുതിരയും എങ്ങനെയാണ് ബുദ്ധമതത്തിന് ആഘോഷമാക്കുന്നത്? കുറെ നാളായി ഇത്തരത്തിലുള്ള വ്യാജ തിയറികൾ ഉണ്ടാകുന്നു. ഇത് കേരളീയമായ ദ്രാവിഡമായ ആഘോഷങ്ങളാണ് ഒരുപക്ഷേ ബുദ്ധമതം കേരളത്തിൽ പ്രചരിച്ച സമയത്ത് ബുദ്ധമതത്തെയും ഭാഗമായി ആഘോഷം ഏതെങ്കിലും കാലത്ത് മാറിയിട്ടുണ്ടാകും എന്ന ഒഴിച്ച് നിർത്തിയാൽ ഇതിലും ബുദ്ധമതവുമായി ബന്ധമല്ല ഇതിനും ബുദ്ധമതവുമായി ബന്ധം ഉണ്ടായിരുന്നുവെങ്കിൽ ഇന്ത്യയിലുടനീളം എന്നതിലുപരി ശ്രീലങ്കയിലും ഇന്നത്തെ തായ്‌ലാൻഡിൽ കമ്പോഡിയ മല്ല ഇത്തരം കാഴ്ചകൾ കാണേണ്ടതാണ്. അതുകൊണ്ട് വ്യാജമായി ഇത്തരത്തിലുള്ള ചരിത്ര നിഗമനങ്ങൾ നിർത്തൂ ഈ ഓണാട്ടുകര കൃഷിയുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലം ആയതുകൊണ്ട് അവിടത്തെ കാവുകളിൽ ഇത്തരത്തിലുള്ള ഉത്സവങ്ങൾ സാധാരണമാണ് അല്ലാതെ ഇവിടെ ബുദ്ധമതത്തിന് ശക്തി വിഹാരകേന്ദ്രം ഒന്നുമല്ലായിരുന്നു ബുദ്ധമതം ഇടയ്ക്ക് ഒരു പത്തു 400 കൊല്ലം വ്യാപകമായി ഉണ്ടായിരുന്നു എന്ന് തെളിയിച്ചു നിർത്തിയാൽ ഇവിടത്തെ ജനങ്ങൾ ആരും പൂർണമായും ബുദ്ധമതവിശ്വാസികൾ ആയിട്ടില്ല. അവരെല്ലാം തന്നെ അവരുടെ പ്രാദേശികമായ ദേവീദേവന്മാരെ ആരാധിക്കുന്നവർ ആയിരുന്നു. കെട്ടുകാഴ്ചകൾ ബുദ്ധമതത്തിന് ഭാഗമായ പഗോഡ രൂപത്തിൽ എന്ന് പറഞ്ഞതിന് അർത്ഥം മനസ്സിലായില്ല? പഗോഡ രൂപം ഒരിക്കലും ബുദ്ധമതത്തിന് ഭാഗമല്ല അങ്ങനെ ഭാഗമായിരുന്നു എങ്കിൽ നൂറ്റാണ്ടുകൾക്കു മുന്നേ ഉള്ള ഇന്ത്യയിൽ അടക്കമുള്ള പല ബുദ്ധമത കേന്ദ്രത്തിലെ അത്തരം രൂപങ്ങൾ ശില്പ രൂപത്തിലെങ്കിലും കാണണമായിരുന്നു കുത്തിവെച്ചത്. ടിബറ്റിലെ ചൈനയിലും ഒക്കെ ബുദ്ധമതം പ്രചരിച്ചത് കൊണ്ട് അവിടെയുണ്ടായിരുന്ന വാസ്തുവിദ്യയിൽ അവിടത്തെ ബുദ്ധ മത കേന്ദ്രങ്ങൾ പണികഴിപ്പിച്ചു അതുകൊണ്ട് അത് ബുദ്ധമതത്തിന് ഭാഗമാകുന്നു അങ്ങനെയാണെങ്കിൽ ജപ്പാനിലും ചൈനയിലും ഒക്കെ അവർക്ക് അവരുടേതായ വേറെ തദ്ദേശീയ മതങ്ങൾ ഉണ്ട് അതും നിർമ്മിക്കുന്നത് പഗോഡ രീതിയിൽ തന്നെയാണ്. കേരളത്തിലെ മതേതര തന്നെയാണ് പണി കഴിപ്പിക്കുന്നത് കേരളത്തിൻറെ തായ് സാഹചര്യം കാലാവസ്ഥയും കൊണ്ടൊക്കെ അണക്കര നിർമ്മിതികൾ വന്നത്. അതുകൊണ്ട് പഗോഡ രീതിയിൽ ബുദ്ധമതത്തിന് സ്വന്തമാണ് എന്ന് പറഞ്ഞാൽ അത് തികച്ചും അസംബന്ധമാണ്. കുറേക്കാലമായി ഇത്തരത്തിലുള്ള വ്യാജവും തെറ്റിദ്ധാരണയാണ് പരവുമായ കുറച്ച് ചരിത്രം കെട്ടിച്ചമച്ച വെക്കാൻ തുടങ്ങിയിട്ട്.